ഉദ്യോഗസ്ഥരോട് നാണക്കേടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: ഉദ്യോഗസ്ഥരോട് നാണക്കേടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം.

ഒറ്റപ്പെട്ട സംഭവങ്ങൾ ആകെ നാണക്കേടുണ്ടാക്കുന്നുവെന്ന് മനസിലാക്കണം. ചുവപ്പുനാട ഒഴിവാക്കണം. അർഹരെ അനാവശ്യമായി നടത്തരുത്. സിവിൽ സർവീസിന്റെ എല്ലാ കണ്ണികളും പൊതുജനസേവനത്തിനുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *