നിപ്പ വൈറസ് പ്രതിരോധത്തിനു കേരളത്തിന് എല്ലാ സഹായവും: കേന്ദ്രം

ന്യൂഡൽഹി ∙ നിപ്പ നേരിടുന്നതിനു ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 011-23978046 എന്ന നമ്പറിൽ‌ കൺട്രാൾ റൂമുമായി ബന്ധപ്പെടാം. മരുന്നുകള്‍ കേരളത്തിൽ എത്തിക്കാന്‍ പ്രത്യേക വിമാനം ലഭ്യമാക്കും. നിപ്പ വൈറസ് പ്രതിരോധത്തിനു കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നും ഡോ. ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോടു പറഞ്ഞു. വനം വന്യജീവി വകുപ്പ് ഡയറക്ടർ ജനറലുമായി കേന്ദ്ര ആരോഗ്യ മന്ത്രി സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *