ശബരിമലയിൽ വീണ്ടും ആചാരലംഘനത്തിനു നീക്കം

പത്തനംതിട്ട ; ശബരിമലയിൽ വീണ്ടും ആചാരലംഘനത്തിനു ശ്രമം . സന്നിധാനത്തെത്തിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ച യുവതിയെ പൊലീസ് രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റി . ഇടവമാസ പൂജകൾക്കായി ഇന്നലെയാണ്‌
നട തുറന്നത് .

റാന്നി സ്വദേശിനിയായ യുവതിയാണ് ശബരിമലയിൽ സന്ദർശനം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത് . മുൻപ് ഇത്തരത്തിൽ ശബരിമല സന്ദർശനം നടത്താനെത്തിയ ബിന്ദു,കനകദുർഗ്ഗ എന്നിവരെ രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റിയ ശേഷമാണ് എസ് പി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്തെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *