ലോകമെമ്പാടുമുള്ള ഈശ്വരവിശ്വാസികൾക്കു വേണ്ടിയാണു കെ.സുരേന്ദ്രൻ പോരാടുന്നത്: അമിത് ഷാ

പത്തനംതിട്ട : കെ.സുരേന്ദ്രൻ കേവലം പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥി മാത്രമല്ലെന്നും ലോകമെമ്പാടുമുള്ള ഈശ്വരവിശ്വാസികൾക്കു വേണ്ടിയാണു പോരാടുന്നതെന്നും ബിജെപി ദേശീയ അധ്യഷൻ അമിത്ഷാ. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ ക്രൂരതകൾ ജനത്തിന് സഹിക്കാവുന്നതിനും അപ്പുറമായിരിക്കുന്നു.  കെ.സുരേന്ദ്രനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് ഷാ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. അമിത് ഷാ നഗരത്തിൽ നടത്തിയ റോഡ് ഷോയ്ക്ക് ആവേശകരമായ സ്വീകരണമാണു ബിജെപി ഒരുക്കിയത്. ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *