സിവിൽ സർവീസ്: കനിഷ്ക് കടാരിയയ്ക്ക് ഒന്നാം റാങ്ക്

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കനിഷ്ക് കടാരിയ ആണ് ഒന്നാം റാങ്ക് നേടിയത്. അക്ഷത് ജയിൻ, ജുനൈദ് അഹമ്മദ്, ശ്രേയംസ് കുമാത്, ശ്രുതി ജയന്ത് ദേശ്മുഖ് എന്നിവർ 2 മുതൽ 5 വരെ റാങ്കുകൾ കരസ്ഥമാക്കി. 29ാം റാങ്ക് നേടി ശ്രീലക്ഷ്മി റാം മലയാളത്തിന്റെ അഭിമാനമായി. രഞ്ജന മേരി വർഗീസ് (49), അർജുൻ മോഹൻ (66), ശ്രീധന്യ (110) തുടങ്ങിയ മലയാളികളും പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *