രാഹുൽ മത്സരിച്ചാൽ ഇടത് പിന്തുണ ഇല്ലാതാകുമെങ്കിലും ഒരു കുഴപ്പവുമില്ല: കെ സുധാകരൻ

കണ്ണൂർ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ഇടത് പിന്തുണ ഇല്ലാതാകുമെങ്കിലും ഒരു കുഴപ്പവുമില്ല. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഇടത് പിന്തുണ തേടരുത് എന്നാണ് പാർട്ടി പ്രവർത്തകരുടെയും ഞങ്ങളുടെയും ആഗ്രഹം. ഇടതുപക്ഷം എണ്ണാൻ പോലും തികയാത്ത പാർട്ടിയാണെന്നും അതുകൊണ്ട്  ഇടതുപക്ഷത്തിന്‍റെ പിന്തുണയെക്കുറിച്ച് ആശങ്കയില്ലെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *