കെ.എസ്. രാധാകൃഷ്ണന്‍ ബിജെപിയില്‍

ന്യൂഡൽഹി: കേരള പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ അമിത് ഷായില്‍നിന്നാണ് രാധാകൃഷ്ണൻ അംഗത്വം സ്വീകരിച്ചത്. ആലപ്പുഴയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണു സൂചന. ശക്തമായ നേതൃത്വമില്ലാത്തതാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ കാരണമെന്ന് അംഗത്വം സ്വീകരിച്ചശേഷം രാധാകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *