പ്രധാനമന്ത്രി ഇന്ന് അമേഠിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെത്തും.ഗാന്ധി കുടുംബത്തിലുള്ളവര്‍ സ്ഥിരമായ ജയിക്കുന്ന അമേഠിയിലും റായ് ബറേലിയിലും പോലും വികസനമെത്തിച്ചത് തങ്ങളാണെന്ന ബിജെപി പ്രചാരണത്തിനിടെയാണ് മോദി അമേഠിയിലെത്തുന്നത്.

ഇന്തോ റഷ്യൻ സംയുക്ത സംരഭമായ ഇന്തോ റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആയുധ നിര്‍മാണക്കമ്പനി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വികസന പദ്ധതികളുടെ ഉദ്ഘാടനവും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *