പ്രളയ ദുരിത മേഖലയിൽ പ്രവർത്തിച്ച നൈപുണ്യ  കർമസേനാംഗങ്ങൾക്ക് അനുമോദനം

സംസ്ഥാനത്ത് പ്രളയ ദുരിത മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച നൈപുണ്യ കർമസേനാംഗങ്ങളെ ആദരിക്കു. ഒക്‌ടോബർ ഒമ്പതിന് രാവിലെ 10ന് വിജെ.ടി ഹാളിൽ സംഘടിപ്പിക്കു പരിപാടി തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഹരിതകേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുത്.

വ്യവസായ പരിശീലന വകുപ്പിലെ ട്രെയ്‌നികളും ഇൻസ്ട്രക്ടർമാരും

ജീവനക്കാരും അടങ്ങു മൂവായിരത്തിലധികം പേർ നേതൃത്വം നൽകിയ നൈപുണ്യ കർമസേനയും ഹരിത കേരളം മിഷനും ചേർു നടത്തിയ ദുരിതാശ്വാസ ശുചീകരണ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുു.  വീടുകളിലെ ഉപകരണങ്ങൾ, ഇലക്ട്രിക് വയറിംഗ്, കാർപ്പന്ററി, വെൽഡിംഗ് തുടങ്ങിയവയുടെ അറ്റകുറ്റപ്പണികൾ സമർത്ഥമായാണു നൈപുണ്യ കർമസേന നിർവഹിച്ചത്.

5003 വീടുകളിലായി 4295 ഇലക്ട്രിക് വയറിംഗ്, 1245 പ്ലംബിംഗ്, 875 ഇലക്‌ട്രോണിക്‌സ്, 568 കാർപ്പന്ററി മേജർ റിപ്പയറിംഗ് എിവ ഇവർ പൂർത്തിയാക്കി.  ഇൻസ്ട്രക്ടർമാർക്കുള്ള ഉപഹാരവും സേനാംഗങ്ങൾക്ക് സർ’ിഫിക്കറ്റും ചടങ്ങിൽ മന്ത്രി വിതരണം ചെയ്യും. വി.എസ് ശിവകുമാർ എം.എൽ.എ. അധ്യക്ഷത വഹിക്കും. ഹരിതകേരളം മിഷൻ എക്‌സിക്യു’ീവ് വൈസ് ചെയർപേഴ്‌സ ഡോ. ടി.എൻ. സീമ മുഖ്യ പ്രഭാഷണവും ബി.സത്യൻ എം.എൽ.എ. അനുമോദന പ്രസംഗവും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *