നിയമനങ്ങള്‍, യോഗങ്ങള്‍..

ഡി-അഡിക്ഷൻ സെന്ററിൽ താത്കാലിക നിയമനം

ലഹരി വർജനത്തിനായുള്ള വിമുക്തി പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആരംഭിക്കു ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫിസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ എീ തസ്തികകളിലാണു നിയമനം. ഒക്ടോബർ 12, 15 തീയതികളിലാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് 0471 2471291 എ നമ്പറിൽ ബന്ധപ്പെടണമെ് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

(പി.ആർ.പി. 2451/2018)

ജില്ലാ വികസന സമിതി യോഗം

ഈ മാസത്തെ ജില്ലാ വികസന സമിതി യോഗം 27 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോഫറൻസ് ഹാളിൽ ചേരുമെ് ജില്ലാ കളക്ടർ അറിയിച്ചു.

(പി.ആർ.പി. 2452/2018)

കോളജ് മാനേജർമാരുടേയും പ്രിൻസിപ്പൽമാരുടേയും
യോഗം

സംസ്ഥാനത്തെ എയ്ഡഡ്, സ്വാശ്രയ എൻജിനീയറിങ്, ആർക്കിടെക്ചർ, എം.ബി.എ, എം.സി.എ കോളജുകളിലെ മാനേജർമാരുടേയും പ്രിൻസിപ്പാൾമാരുടേയും യോഗം ഒമ്പതിന് രാവിലെ 10.30ന് തിരുവനന്തപുരം ഗവമെന്റ് എൻജിനീയറിങ് കോളജിലെ ഡയമണ്ട് ജൂബിലി ഹാളിൽ ചേരും. ഉത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ യോഗത്തിൽ പങ്കെടുക്കും.

(പി.ആർ.പി. 2453/2018)

Leave a Reply

Your email address will not be published. Required fields are marked *