ഹർത്താൽ: നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ

കൊച്ചി: ഹർത്താലിനിടെ കൊച്ചിയിൽ സ്വകാര്യ ബസിന്‍റെ ചില്ല് തകർത്ത സംഭവത്തിൽ കസ്റ്റഡിയിലായ നാല്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ റിമാൻഡിൽ. കെ എസ് യു സംസ്ഥാന സെക്രട്ടറി വി ആർ രാംലാൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം എൻ ഷിറാസ്, സോണി ജോർജ് പനന്താനം, സോജിൻ ജെ തോമസ് എന്നിവരെയാണ്എറണാകുളം സെക്കന്‍റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ്​ ചെയ്​തത്​.​

Leave a Reply

Your email address will not be published. Required fields are marked *