ഭൂ​പ​ൻ ഹ​സാ​രി​ക​യ്ക്ക് ല​ഭി​ച്ച ഭാ​ര​ത​ര​ത്ന സ്വീ​ക​രി​ക്കു​മെ​ന്ന് ഹ​സാ​രി​ക​യു​ടെ മ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ഗാ​യ​ക​നും സം​ഗീ​ത​ജ്ഞ​നു​മാ​യി​രു​ന്ന ഭൂ​പ​ൻ ഹ​സാ​രി​ക​യ്ക്ക് ല​ഭി​ച്ച പ​ര​മോ​ന്ന​ത ബ​ഹു​മാ​തി​യാ​യ ഭാ​ര​ത​ര​ത്ന നി​ര​സി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം. പി​താ​വി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​ർ​ക്കും വേ​ണ്ടി ബ​ഹു​മ​തി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ഹ​സാ​രി​ക​യു​ടെ മ​ക​ൻ തേ​ജ് ഹ​സാ​രി​ക അ​റി​യി​ച്ചു. നേ​ര​ത്തെ, അ​സം പൗ​ര​ത്വ ബി​ൽ വി​ഷ​യ​ത്തി​ലെ കേ​ന്ദ്ര നി​ല​പാ​ടി​ലു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യാ​ണ് ബ​ഹു​മ​തി നി​ര​സി​ക്കാ​ൻ ഹ​സാ​രി​ക​യു​ടെ കു​ടും​ബം തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, ഈ ​തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വ്യാ​പ​ക​മാ​യി അ​ഭി​പ്രാ​യ​മു​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​ഹു​മ​തി സ്വീ​ക​രി​ക്കു​മെ​ന്ന് ഹ​സാ​രി​ക​യു​ടെ മ​ക​ൻ അ​റി​യി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *