ക​രോ​ൾ​ബാ​ഗി​ൽ തീ​പി​ടു​ത്ത​ത്തി​ൽ ഒ​മ്പ​ത് പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​രോ​ൾ​ബാ​ഗി​ൽ തീ​പി​ടു​ത്ത​ത്തി​ൽ ഒ​മ്പ​ത് പേ​ർ മ​രി​ച്ചു. അ​ർ​പ്പി​ത് പാ​ല​സ് എ​ന്ന ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ലെ താ​മ​സ​ക്കാ​രി​ൽ മ​ല​യാ​ളി​ക​ളും ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Leave a Reply

Your email address will not be published. Required fields are marked *