യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്

തിരുവനന്തപുരം:  സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്. രാവിലെ ഒൻപതര മുതൽ വൈകീട്ട് വരെ തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദ പ്രതിമക്ക് മുന്നിലാണ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഉപവാസം ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *