തമിഴ്നാട് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ ബസ്സുകൾക്ക് പമ്പവരെ സർവീസ് നടത്താൻ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: തമിഴ്നാട് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ ബസ്സുകൾക്ക് പമ്പവരെ സർവീസ് നടത്താൻ ഹൈക്കോടതിയുടെ അനുമതി. തമിഴ്നാട് ട്രാൻസ്‌പോർട് കോര്പറേഷന് സമർപ്പിച്ച ഹർജിയിൽ ആണ് നടപടി.സർവീസ് നടത്താനുള്ള അനുമതിക്കായി കേരള സർക്കാരിന് അപേക്ഷ നൽകിയിട്ടും തീരുമാനം വൈകിയതോടെ ആണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ നിലയ്ക്കൽ മുതൽ പമ്പ വരെ കെഎസ്ആര്‍ടിസി മാത്രമാണ് സർവീസ് നടത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *