സംസ്ഥാനത്ത് സ്വര്‍ണവില 44000ത്തില്‍ എത്തി
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില 44000ത്തില്‍ എത്തി. ഒരു പവന് സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് ഉയര്‍ന്നത്.
ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5500 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4558 രൂപയുമാണ്.
ഒരു ഗ്രാം സാധാരണ വെള്ളി വില 81 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.