ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന കാര്യത്തില്‍ ഉറച്ച് കെ മുരളീധരന്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന കാര്യത്തില്‍ ഉറച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

വടകരയില്‍ ആര് സ്ഥാനാര്‍ഥിയായാലും പിന്തുണക്കുമെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം എനിക്കും ചിലത് പറയാനുണ്ടെന്നും കെ കരുണാകരന്റെ സ്മാരകം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *