ഹര്‍ത്താല്‍: കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബസുകള്‍ തകര്‍ക്കുന്നതു തുടരുന്നതിനിടെ ഹര്‍ത്താല്‍: കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തി. ശബരിമല യുവതീപ്രവേശം സാധ്യമായതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ അക്രമം തുടരുന്നതിനിടെയാണു തീരുമാനം. പലയിടത്തും ഇതിനകം തന്നെ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. സ്ഥിതി പരിശോധിച്ചു മാത്രം സര്‍വീസുകള്‍ നടത്തിയാല്‍ മതിയെന്നാണു നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *