നോർക്ക സെന്ററിൽ ക്യാന്റീൻ നടത്തിപ്പിനായി അപേക്ഷ ക്ഷണിച്ചു

നോർക്ക സെന്ററിൽ പ്രവർത്തിച്ചിരുന്ന ക്യാന്റീനിന്റെ നടത്തിപ്പിനായി താൽപര്യമുളളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കുന്നതിനായുള്ള പെർഫോർമ നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റിലും, ഓഫീസിലും ലഭ്യമാണ്. അപേക്ഷകൾ നോർക്ക റൂട്ട്സ് ഓഫീസിൽ നേരിട്ടോ, തപാൽ മാർഗമോ സ്വീകരിക്കും. അവസാന തീയതി ജൂൺ 19, മൂന്ന് മണി. അപേക്ഷകൾ ക്യാന്റീൻ മാനേജ്മെന്റ് കമ്മിറ്റി, മൂന്നാം നില നോർക്ക- റൂട്ട്സ്, നോർക്ക- സെന്റർ ,തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽവിവരങ്ങൾക്ക് 0471 -2770519, 0471-2770503, 0471-2770518, വെബ് സൈറ്റ് -www.norkaroots.org

Leave a Reply

Your email address will not be published. Required fields are marked *