മതിലിന് എതിരല്ലെന്ന് കാനത്തിന് വി.എസിന്റെ മറുപടി

തിരുവനന്തപുരം: കാനം രാജേന്ദ്രന് മറുപടിയമായി വി എസ് അച്യുതാനന്ദന്‍. വര്‍ഗസമരത്തെക്കുറിച്ച് താന്‍ പറഞ്ഞത് കാനം തെറ്റിദ്ധരിച്ചു. തന്‍റെ പ്രസ്താവന വനിതാ മതിലിന് എതിരല്ല‍. ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്നതില്‍ കാനം പിന്നിലായി. മനസില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായതുകൊണ്ടാകാമെന്നും വി എസ് പറഞ്ഞു.

ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗസമരം. ജാതി സംഘടനകൾക്കൊപ്പമുള്ള വർഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വി എസ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *