ജി20 കൂട്ടായ്മയുടെ അധ്യക്ഷ പദവി ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്തു

ലണ്ടന്‍: ജി20 കൂട്ടായ്മയുടെ അധ്യക്ഷ പദവി ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്തു. ബാലിയില്‍ ജി20 ഉച്ചകോടിയുടെ സമാപന വേദിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷ പദവി ഏറ്റെടുത്തത്.

അടുത്ത ജി20 ഉച്ചകോടി 2023 സെപ്തംബര്‍ 9, പത്ത് തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കും. ജി 20 അധ്യക്ഷ പദവി ഏറ്റെടുക്കല്‍ പദവി ഏറ്റെടുക്കല്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *