നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി : സിനിമ നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു.

രേഖകള്‍ സ്‌പെഷ്യല്‍ കോടതിയില്‍ നിന്ന് മാറ്റരുതെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമാണന്നും ഹരജിയില്‍ പറയുന്നു. ഹൈക്കോടതി ഈ വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് കേസിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *