എസ് ഐ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കാേട്: പ്രിന്‍സിപ്പല്‍ എസ് ഐ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു.താമരശ്ശേരി സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐയായ സനൂജ് ആണ് മരിച്ചത്.

37 വയസായിരുന്നു. രാവിലെ ജോലിക്കെത്തിയ ഉടന്‍ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *