‘ഓര്‍മ്മകളില്‍ ‘ ചിത്രീകരണം പൂര്‍ത്തിയായി

പ്രീമിയര്‍ സിനിമാസിന്റെ ബാനറില്‍ എം വിശ്വപ്രതാപ് രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഓര്‍മ്മകളില്‍ ‘ ചിത്രീകരണം പൂര്‍ത്തിയായി.

ജീവിതസാഹചര്യങ്ങള്‍ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഒരിടവേളയ്ക്കു ശേഷം ശങ്കര്‍ , ഒരു ഡിഐജി കഥാപാത്രത്തിലൂടെ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് ഓര്‍മ്മകളില്‍ . തൊട്ടില്‍പ്പാലം, പറളിയാര്‍ വെള്ളച്ചാട്ടം, വൈകുണ്ഠം പഌന്റേഷന്‍സ് തുടങ്ങി കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ നിരവധി ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം.

ശങ്കര്‍ , ഷാജു ശ്രീധര്‍ , നാസര്‍ ലത്തീഫ്, ദീപാ കര്‍ത്താ , പൂജിത മേനോന്‍ , വിജയകുമാരി , അജയ്, ആര്യന്‍ കതൂരിയ , റോഷന്‍ അബ്ദുള്‍, മാസ്റ്റര്‍ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്‍മ്മ, സുരേഷ്‌കുമാര്‍ . പി എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍ പ്രീമിയര്‍ സിനിമാസ് , രചന , നിര്‍മ്മാണം, സംവിധാനം എം. വിശ്വപ്രതാപ് , ഛായാഗ്രഹണം നിതിന്‍ കെ രാജ്, എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍, ഗാനരചന എം വിശ്വപ്രതാപ് , സംഗീതം ജോയ് മാക്‌സ്‌വെല്‍ , ആലാപനം ജാസി ഗിഫ്റ്റ്, സുജാത മോഹന്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ എ എല്‍ അജികുമാര്‍ , പശ്ചാത്തലസംഗീതം സുധേന്ദുരാജ്, കലബിനില്‍ കെ ആന്റണി, ചമയം പ്രദീപ് വിതുര, കോസ്റ്റിയും രവികുമാരപുരം, പ്രൊഡക്ഷന്‍ മാനേജര്‍ പ്രസാദ് മുണ്ടേല, ഫിനാന്‍സ് കണ്‍ട്രോളര്‍ ടി മഗേഷ്, ഡിസൈന്‍സ് വിനീത് വാസുദേവന്‍, സംവിധാന സഹായികള്‍ ആഷിക് സുധാകരന്‍, അരുണ്‍ കുമ്മാസി, സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ് , സോബിന്‍ ജോസഫ് ചാക്കോ , സ്റ്റുഡിയോ പോസ്റ്റ് ഫോക്കസ് എന്റര്‍ടെയ്ന്‍മെന്റ് െ്രെപവറ്റ് ലിമിറ്റഡ്, സ്റ്റില്‍സ് അജേഷ് ആവണി , പി ആര്‍ ഓ അജയ് തുണ്ടത്തില്‍ .

Leave a Reply

Your email address will not be published. Required fields are marked *