കേരളത്തില്‍ 2271 പേര്‍ക്കുകൂടി കോവിഡ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ഇന്ന് 2271 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ട് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് 622, തിരുവനന്തപുരത്ത് 416 എന്നിങ്ങനെയാണ് രോഗികള്‍. സംസ്ഥാനത്ത് എലിപ്പനിയും വര്‍ദ്ധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *