കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശനം നീട്ടി

തിരുവനന്തപുരം : വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശനം നീട്ടി. ചില ഔദ്യോഗിക കാരണങ്ങളാല്‍ സന്ദര്‍ശനം നീട്ടി വെച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു.

പുതുക്കിയ തിയ്യതി വൈകാതെ അറിയിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *