സ്വകാര്യ ബസ് സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍

തിരുവനന്തപുരം : സംസ്ഥാനത്തു സ്വകാര്യ ബസ് സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ബസ് ഉടമകള്‍.

നിരക്ക് വര്‍ധന നടപ്പിലാക്കാതെ സമരം തീരില്ല. ഒരു ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിരക്ക് കൂട്ടുമെന്ന് പറഞ്ഞ ഗതാഗത മന്ത്രി വാക്ക് പാലിച്ചില്ല. ഗതാഗത മന്ത്രിയുടെ പിടിവാശിയാണ് സമരത്തിന് കാരണമെന്നും ബസ് ഉടമകള്‍ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *