ഐ എസ് എല്‍ കാണാന്‍ പോയ യുവാക്കള്‍ അപകടത്തില്‍ മരിച്ചു

കാസര്‍കോട്: ഐ എസ് എല്‍ കാണാന്‍ പോയ യുവാക്കള്‍ അപകടത്തില്‍ മരിച്ചു. കാസര്‍കോട് ഉദുമയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബിന്‍ എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *