24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 10,549 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 10,549 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് 488 മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ 3,45,55,431 ആയി. മൊത്തം മരണസംഖ്യ 4,67,468 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed