വ്യാജ ഡോക്ടറേറ്റ് വിവാദത്തില്‍ തെറ്റ് സമ്മതിച്ച് വനിതാ കമ്മീഷന്‍ അംഗം

തിരുവനന്തപുരം: വ്യാജ ഡോക്ടറേറ്റ് വിവാദത്തില്‍ തെറ്റ് സമ്മതിച്ച് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. കസാഖിസ്ഥാന്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. വിയറ്റ്‌നാം സര്‍വകലാശാലയില്‍ നിന്നാണെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഡിഗ്രി ഉണ്ടെന്ന് തെറ്റായി നല്‍കി. 2009, 2012 വര്‍ഷങ്ങളിലെ സത്യവാങ്മൂലത്തിലാണ് വിവരം തെറ്റായി നല്‍കിയത്. 2016ല്‍ അണ്ണാമലൈ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡിഗ്രി ലഭിച്ചത്. ലോകായുക്തക്ക് മുന്നിലാണ് ഷാഹിദ കമാലിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *