പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം 29 ന് തുടങ്ങും

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം ഈമാസം 29 ന് തുടങ്ങും. ഡിസംബര്‍ 23 വരെയാണ് സമ്മേളനം. പാര്‍ലിമെന്ററി കാര്യ കാബിനറ്റ് സമിതി സമ്മേളനം നടത്താന്‍ അനുമതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

You may missed