ആറളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍ : കണ്ണൂര്‍ ആറളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. സ്‌കൂള്‍ ശുചീകരണത്തിനിടെയ ശൗചാലയത്തിലാണ് രണ്ട് ബോംബുകള്‍ കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് ബോംബുകള്‍ നിര്‍വീര്യമാക്കി.

Leave a Reply

Your email address will not be published. Required fields are marked *