‘ ശരണമന്ത്രങ്ങളാല്‍ ‘ ശാന്തമായി ശബലിമല…

ശബരിമലയില്‍ സ്ഥിതിഗതികള്‍ ശാന്തമെന്ന് റിപ്പോര്‍ട്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തുവിട്ട ശബരിമല ദര്‍ശനത്തിനെത്തിയ തമിഴ്‌നാട്ടുകാരായ ചില അയ്യപ്പഭക്തന്മാരുടേയും മറ്റും വിഷ്വല്‍സ് ഇത് സ്ഥിരീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *