അവയവ ദാനത്തിനുള്ള സമ്മത പത്രം കൈമാറി ഗവര്‍ണര്‍

തിരുവനന്തപുരം: അവയവ ദാനത്തിനുള്ള സമ്മത പത്രം കൈമാറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൃതസഞ്ജീവനി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാറാ വര്‍ഗീസിന് സമ്മതപത്രം ഒപ്പിട്ട് നല്‍കി.

അവയവദാതക്കളാകാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ലോക അവയവദാന ദിനം ആചരിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ അവയവ ദാന സമ്മതപത്രം നല്‍കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *