നാളെ ബെവ്‌കോ വഴി മദ്യവില്‍പ്പന ഉണ്ടാകില്ല

തിരുവനന്തപുരം: കേരളത്തില്‍ നാളെ ബെവ്‌കോ വഴി മദ്യവില്‍പ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‌കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‌ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *