എംഎൽഎയായി ഷാജിയ്ക്ക് തുടരാം:സുപ്രീംകോടതി

ന്യൂഡൽഹി: കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗീകമായി സ്റ്റേ ചെയ്തു. എംഎൽഎയായി ഷാജിയ്ക്ക് തുടരാം. എന്നാൽ വോട്ട് ചെയ്യാനോ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ ആവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എകെ സിക്രി അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *