ജി സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം; രണ്ടംഗ കമ്മീഷനെ നിയോഗിച്ചു

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതരമായ വീഴ്ച വന്നുവെന്ന പരാതിയിൽ മുതിര്‍ന്ന നേതാവ്‌ ജി സുധാകരനെതിരേ പാർട്ടി അന്വേഷണം.

സംസ്ഥാന സെക്രട്ടറേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസും അടങ്ങുന്ന കമ്മീഷനാണ് ആരോപണത്തെ കുറിച്ച് അന്വേഷിക്കുക. ഇതിനൊപ്പം പാല, കല്പറ്റ മണ്ഡലങ്ങളിലെ പരാജയം അതത് ജില്ലാ കമ്മിറ്റികൾ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *