എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂലൈ മൂന്നാം വാരത്തില്‍

തിരുവനന്തപുരം:  എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂലൈ മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി .

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കേരള എന്‍ജിഒ യൂണിയന്‍ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായയിരുന്നു മന്ത്രി.

 

Leave a Reply

Your email address will not be published. Required fields are marked *