കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കും

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച മെട്രോ സര്‍വീസ്  പുനരാരംഭിക്കും.കോവിഡ് മാനദണ്ഡം പാലിച്ച്‌ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വീസ് നടത്തുകയെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു. കോവിഡ് ഒന്നാം വ്യാപനം നിയന്ത്രണ വിധേയമായപ്പോള്‍ കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചിരുന്നു. അന്ന് നടപ്പാക്കിയ എല്ലാ നിയന്ത്രണങ്ങളും തുടരാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *