കുഴല്‍പ്പണക്കേസ് എന്നൊരു കേസില്ല: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: കള്ളപ്പണക്കേസുമായി ബി.ജെ.പിയെ ഒരു തരത്തിലും ബന്ധിപ്പിക്കാനാവില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുഴല്‍പ്പണക്കേസ് എന്നൊരു കേസില്ലെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെ കള്ളക്കേസ് എടുക്കുമായിരിക്കും, തന്നെ ജയിലിലടക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്യട്ടെയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *