പത്തനാപുരത്ത് സ്പിരിറ്റ് കുടിച്ച രണ്ടു പേര്‍ മരിച്ചു

കൊല്ലം: പത്തനാപുരത്ത് വ്യാജമദ്യം കുടിച്ച രണ്ടു പേര്‍ മരിച്ചു. മരണം സ്പിരിറ്റ് കഴിച്ചാണെന്ന് സംശയം. പത്തനാപുരം കടുവാത്തോട് സ്വദേശി പ്രസാദ് (50), മുരുഗാനന്ദന്‍ എന്നിവരാണ് മരിച്ചത്.

ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ഒരാളുടെ കാഴ്ച്ച ഭാഗീകമായി നഷ്ടമായി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *