ചാല മാര്‍ക്കറ്റില്‍ തീപ്പിടിത്തം

തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം.ചാല മാര്‍ക്കറ്റിലുള്ള കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയിലാണ് തീപ്പിടിത്തമുണ്ടാത്. ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ കടകളൊക്കെ ഇന്ന് രാവിലെ മുതല്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.

ആളപായമില്ല. പത്മനാഭ തീയറ്ററിനു സമീപം റൂബി നഗറിലാണ് തീ പിടുത്തം ഉണ്ടായത്. പോലീസും ഫയര്‍ഫോഴ്‌സും തീ കെടുത്തുന്നതിനുള്ള ശ്രമം നടത്തിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *