നിരോധിത പുകയില ഉത്‌പന്നങ്ങളുമായി യുവാവ് പിടിയില്‍

വള്ളികുന്നം : നിരോധിത പുകയില ഉത്‌പന്നങ്ങളുമായി യുവാവ് പിടിയില്‍ .ഇലിപ്പക്കുളം റംല മന്‍സില്‍ സജീവിനെ (46) വള്ളികുന്നം പോലീസ് പിടികൂടി.

ഇയാളില്‍നിന്ന് 100 പാക്കറ്റ്‌ കൂള്‍ , 150 പാക്കറ്റ്‌ ഹാന്‍സ് എന്നിവ കണ്ടെടുത്തു. വള്ളികുന്നം എസ്.ഐ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *