സത്യപ്രതിജ്ഞാ ചടങ്ങ്; ആളെണ്ണം കുറയ്ക്കും

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കും. സംസ്ഥാനത്തെ രോഗവ്യാപനത്തില്‍ തലസ്ഥാന നഗരി മുന്നില്‍ നില്‍ക്കുമ്ബോഴും ഇത്രയും വലിയ ആള്‍ക്കൂട്ടം എനുവദിക്കുന്നതിന് എതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കാന്‍ മുന്നണിയില്‍ ധാരണയായത്. വേദി തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയം തന്നെയാകും.

Leave a Reply

Your email address will not be published. Required fields are marked *