പുതിയ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

കണ്ടെയിന്‍മെന്റ് സോണുകള്‍

ആറന്നൂര്‍(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

അമ്പലത്തറ(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

കമലേശ്വരം(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

ശ്രീവരാഹം(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

കളിപ്പാന്‍കുളം(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

മുടവന്‍മുഗള്‍(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

മണക്കാട്(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

തമ്പാനൂര്‍(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

കീഴാവൂര്‍(അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്ത്)

ഇക്ബാല്‍ കോളേജ്, കൊച്ചുകരിക്കകം(പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്)

കീഴ്പാലൂര്‍, മീനാങ്കല്‍, കാഞ്ഞിരമ്മൂട്, ചൂഴ, ഇരിഞ്ഞാല്‍, പറണ്ടോട്(ആര്യനാട് ഗ്രാമപഞ്ചായത്ത്)

ചായം, ചെട്ടിയാംപാറ(തൊളിക്കോട് ഗ്രാമപഞ്ചായത്ത്)

മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍

പൂജപ്പുര ചിത്രാ നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍, വിദ്യാദിരാജ നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ പ്രദേശങ്ങള്‍(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

തിരുമല ശ്രീകൃഷ്ണ നഗര്‍, വിദ്യാഗിരി നഗര്‍(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

പൊന്നുമംഗലം, നേമം കുലകുടിയൂര്‍കോണം, മന്നങ്ങല്‍ ലെയിന്‍-പോലീസ് സ്റ്റേഷന് എതിര്‍വശം എന്നീ പ്രദേശങ്ങള്‍(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

Leave a Reply

Your email address will not be published. Required fields are marked *