കണ്ടെയിന്‍മെന്റ് സോണ്‍ (20-04-2021) പ്രഖ്യാപിച്ചു

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

കണ്ടെയിന്‍മെന്റ് സോണുകള്‍

ചാക്ക(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

കേശവദാസപുരം(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

മുട്ടട(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

നെടുങ്കാട്(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

ആറ്റുകാല്‍(തിരുവനന്തപുരം കോര്‍പ്പറേഷന്‍)

ചിറ്റാറ്റിന്‍കര(ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി)

ചൂട്ടയില്‍(കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത്)

കൊട്ടാരം(കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത്)

ഇത്തിയൂര്‍(ബാലരാമപുരം ഗ്രാമപഞ്ചായത്ത്)

തിരുവെള്ളൂര്‍(അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്ത്)

വെണ്ണികോട്(ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത്)

പുളവങ്ങല്‍(തിരുപുറം ഗ്രാമപഞ്ചായത്ത്)

പഴയകട(തിരുപുറം ഗ്രാമപഞ്ചായത്ത്)

മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍

പാതിരപ്പള്ളി പേരപ്പൂര്‍ ക്ലസ്റ്റര്‍ പ്രദേശം

റസല്‍പുരം-ചാനര്‍ പാലത്തിന്റെ വടക്കേഭാഗം(ബാലരാമപുരം ഗ്രാമപഞ്ചായത്ത്)

മഞ്ഞമല മുളവിളാകം പ്രദേശം(പോത്തന്‍കോട് ഗ്രാമപഞ്ചായത്ത്)

Leave a Reply

Your email address will not be published. Required fields are marked *