എന്‍.എസ്​.എസിനെ വിരട്ടി വരുതിയിലാക്കാമെന്ന് സി.പി.എം കരുതേണ്ട: ബി.ജെ.പി

തി​രു​വ​ന​ന്ത​പു​രം: എ​ന്‍.​എ​സ്.​എ​സ്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​രെ വി​ര​ട്ടി വ​രു​തി​യി​ലാ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള സി.​പി.​എം നേ​താ​ക്ക​ള്‍ ക​രു​തേ​ണ്ടെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ നി​ര്‍വാ​ഹ​ക​സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്. ഹി​ന്ദു സാ​മു​ദാ​യി​ക സം​ഘ​ട​നാ നേ​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ല്‍നി​ന്ന് സി.​പി.​എം പി​ന്മാ​റ​ണം.

സു​കു​മാ​ര​ന്‍ നാ​യ​രെ സി.​പി.​എം വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ​മ്ബാ​ടും ഏ​ക​പ​ക്ഷീ​യ​മാ​യി സി.​പി.​എം അ​ക്ര​മം വ്യാ​പ​ക​മാ​ണ്.

ക​ഴ​ക്കൂ​ട്ട​ത്ത് ബി.​ജെ.​പി​ ബൂ​ത്ത് ഏ​ജ​ന്‍​റി​ന്​ സി.​പി.​എ​ം ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റു. കാ​ട്ടാ​ക്ക​ട​യി​ല്‍ നി​ര​വ​ധി ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ തീ​യി​ട്ടു. വീ​ടു​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍ത്തു. ബോം​ബെ​റി​ഞ്ഞു. ധ​ര്‍മ​ട​ത്തും അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed