ഡിവൈഎഫ്ഐ സൗഹാർദപ്രതിനിധിപ്പട്ടികയിൽ നിന്ന് ബിനീഷ് കോടിയേരിയെ ഒഴിവാക്കി.

കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാനസമ്മേളനത്തിന്‍റെ സൗഹാർദപ്രതിനിധിപ്പട്ടികയിൽ നിന്ന് ബിനീഷ് കോടിയേരിയെ ഒഴിവാക്കി.

ബിനീഷിനെ ഉൾപ്പെടുത്താൻ തീരുമാനിച്ചത് എം.സ്വരാജും എ.എൻ.ഷംസീറുമാണ്. കായിക താരം പി.യു.ചിത്രയ്ക്കും ഫുട്ബാൾ താരം സി.കെ. വിനീതിനുമൊപ്പം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ഈ തീരുമാനം പിൻവലിയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *