കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു

വയനാട്: വയനാട്  കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. നടവയല്‍ നെയ്ക്കുപ്പ സ്വദേശിനി ഗംഗാദേവി(48) ആണ് ആക്രമണത്തില്‍ ദാരുണമായി മരിച്ചത്‌. വീടിന് സമീപത്തെ വനാതിര്‍ത്തിയോട് ചേര്‍ന്നാണ് ആനയുടെ ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *