അനന്ത് കുമാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

റായ്പുര്‍: അന്തരിച്ച കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.സഹാനുഭൂതി,സഹവർത്തിത്വം,അനുകമ്പ എന്നീ മൂല്യങ്ങളെ ഉൾക്കൊണ്ടായിരുന്നു അനന്ത് കുമാറിന്റെ സാമൂഹ്യ സേവനങ്ങളെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചു.

Leave a Reply

Your email address will not be published. Required fields are marked *